09 Dec വിജയപുരം രൂപതയിലെ മുണ്ടക്കയം മേഖല ചെറുപുഷ്പ മിഷൻ ലീഗിന്റെ ഏകദിന പരിപാടി (Ignite 2k23) DIH സിസ്റ്റെഴ്സിന്റെ (ക്രിസ്റ്റീൻ ടീം) നേതൃത്വത്തിൽ 2023 നവംബർ 18 ന് St Mary’s Mundakayam പള്ളിയിൽ വച്ച് നടത്തപെട്ടു.
Posted at 19:27h
in Ticker