വിജയപുരം രൂപതയിലെ മുണ്ടക്കയം മേഖല ചെറുപുഷ്പ മിഷൻ ലീഗിന്റെ ഏകദിന പരിപാടി (Ignite 2k23) DIH സിസ്റ്റെഴ്സിന്റെ (ക്രിസ്റ്റീൻ ടീം) നേതൃത്വത്തിൽ 2023 നവംബർ 18 ന് St Mary’s Mundakayam പള്ളിയിൽ വച്ച് നടത്തപെട്ടു. ... 09 December, 2023
Sr Mary Deepti DIH is elected as the Superior General of the Congregation. Congratulation and Prayers. 09 December, 2023